മലയാളം ക്രിയകള്‍1.അടിസ്ഥാന വിഭജനംമലയാള ക്രിയകളെ പലവിധത്തില്‍ തരംതിരിക്കുന്നതു നാം പഠിച്ചിരിക്കുന്നു. അതില്‍നിന്നെല്ലാം ഭിന്നമായ ഒരു തരംതിരിവു് ഇവിടെ അവതരിപ്പിക്കുന്നു.‘ഭൂതകാല’ (past perfect tense) രൂപത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട്:A. ’ഇ’ യില്‍ അവസാനിക്കുന്നവ ഉദാ: പോയി (see series A below)B. ‘ഉ’ വില്‍ അവസാനിക്കുന്നവ ഉദാ: വന്നു (see series B below)A Bനോക്കി കണ്ടുമുറുകി അയഞ്ഞുഉറങ്ങി കിടന്നുപോയി വന്നുഓടി നാടന്നുഇണങ്ങി ചേറ്ന്നുകിട്ടി കൊടുത്തുവിതറി വിതച്ചുതോന്നി ചെയ്തുഅലറി കരഞ്ഞുപ്രാകി നേറ്ന്നുതേടി അലഞ്ഞു
മലയാളത്തിലെ എല്ലാക്രിയകളും ഈ രണ്ടു സീരീസിലായി ഉള്‍പ്പെടണം( [...]
Filed under: Uncategorized | Leave a Comment »