Posted on July 17, 2008 by James Austin
How did the Caste System Begin?
The Caste System is so deep rooted in the Indian psyche that there probably can be no cure for it. Now here is a new way of looking at the system. To begin with we have the four main castes.Then the scheduled castes and what not. The idea is this: [...]
Filed under: Uncategorized | Tagged: Caste, religious, union | Leave a Comment »
Posted on July 11, 2008 by James Austin
<!– /* Style Definitions */ p.MsoNormal, li.MsoNormal, div.MsoNormal {mso-style-parent:””; margin:0in; margin-bottom:.0001pt; mso-pagination:widow-orphan; font-size:12.0pt; font-family:”Times New Roman”; mso-fareast-font-family:”Times New Roman”;} @page Section1 {size:8.5in 11.0in; margin:1.0in 1.25in 1.0in 1.25in; mso-header-margin:.5in; mso-footer-margin:.5in; mso-paper-source:0;} div.Section1 {page:Section1;} –>
Education begins at home, and continues there for a lifetime.Why school and colleges, then? Why Universities?Those are places for advanced [...]
Filed under: Uncategorized | Tagged: Education | Leave a Comment »
Posted on July 10, 2008 by James Austin
1.അ ….2.ആ-1ഇല്‍നിന്നു വിഭിന്നമായ വേറൊരു സ്വരമല്ല ഇതെന്നു മുമ്പു കണ്ടു കഴിഞ്ഞു.3.ഇ-…4.ഈ- 2നെ സ്വരമല്ല എന്നു വിധിച്ച അതേ കാരണത്താല്‍, ഇ യില്‍ നിന്നു വിഭിന്നമായ വേറൊരു സ്വരമല്ല ഇത്.5.ഉ-(1) മുതല്‍ (8)ടെസ്റ്റുകള്‍ പാസ്സായി ഇതും ഒരു സ്വരമെന്ന status നിലനിറുത്തുന്നു.6.ഊ- 2,4 ഇവയേപ്പോലെതന്നെ ഇതും, 5ഇല്‍നിന്നു ഭിന്നമായ ഒസ്വരമല്ല എന്നു വ്യക്തമാകുന്നു7.ഋ- ഇത് ഒരു അസാധാരണ പ്രതിഭാസമാണെന്നു കാണുക. ഉചാരണം 12ആം സ്വരത്തില്‍ തുടങ്ങി ഒരു വ്യഞ്ജനത്തില്‍ എത്തി അവിടെനിന്നു 5ആം സ്വരത്തിലവസാനിക്കുന്നു.അതായത് ഇതൊരു ശുദ്ധ [...]
Filed under: Uncategorized | 1 Comment »
Posted on July 8, 2008 by James Austin
സ്വരം1,2 ഇവയോട് താരതമ്യപ്പെടുത്തി 3,4 ഇവയെ പരിശോധിക്കാം.ശ്രദ്ധിക്കേണ്ടത് ഇതാണു: 3 ഒരു ശുദ്ധ സ്വരമാണു, അ പോലെതന്നെ.4 ആകട്ടെ 3ന്റെ 2 മാത്രകള്‍ അടങ്ങുന്ന ഒരു സൃഷ്ടിയാണു.ഒരു സിലബിള്‍ എന്നും ഒരു കൂട്ടക്ഷരം(എങ്ങിനെയെന്നു പിന്നീട് വിശദീകരിക്കും) എന്നും അതിനെ വിളിക്കാം.
ഇനി അ ഇ ഇവയെ മുന്‍ നിറുത്തി (വേണമെങ്കില്‍ ഉ എ ഇവയെക്കൂടി ഉള്‍പ്പെടുത്തിക്കൊള്ളൂ) ഏതാനും generalizations വഴി സ്വരങ്ങളുടെ ചില സ്വഭാവവിശേഷങ്ങളെ define ചെയ്യാം. പിന്നീട് ഈ വിശേഷതകള്‍ സ്വരമാലയിലെ [...]
Filed under: അനുനാസിക സ്വരം, നിര്‍വചനം, മാത്ര, ശുദ്ധസ്വരം | Leave a Comment »
Posted on July 8, 2008 by James Austin
ഒന്നാം സ്വരം: അ.ഒരു random selection പോലെയായിരുന്നു ഒരക്ഷരം(ആ) ആദ്യമായി പരിശോധനക്കെടുത്തത്. ഇതിനു മുമ്പുള്ള സ്വരമാണല്ലോ അ. അതായത് ഒന്നാം സ്വരം (ഒന്നാം അക്ഷരം). പുരോഗതി ‘ക്രമേണ’യായായിരിക്കണം, അതിനൊരു ‘ക്രമം‘ ആവശ്യമാണു്.പഠിക്കുന്ന ഒബ്ജെക്റ്റ്കളെ ക്രമനംബര്‍കൊണ്ട് മാര്‍ക് ചെയ്യണം.അ ആ ഇ ഈ ഉ ഊ ഋ ൠ ഌ ൡ എ ഏ ഐ ഒ ഓ ഔ അം അ:1 2 3 4 5 [...]
Filed under: Uncategorized | Leave a Comment »