൩.സ്വരങ്ങളുടെ സ്വഭാവ വിശേഷങ്ങള്‍

സ്വരം1,2 ഇവയോട് താരതമ്യപ്പെടുത്തി 3,4 ഇവയെ പരിശോധിക്കാം.ശ്രദ്ധിക്കേണ്ടത് ഇതാണു: 3 ഒരു ശുദ്ധ സ്വരമാണു, അ പോലെതന്നെ.4 ആകട്ടെ 3ന്റെ 2 മാത്രകള്‍ അടങ്ങുന്ന ഒരു സൃഷ്ടിയാണു.ഒരു സിലബിള്‍ എന്നും ഒരു കൂട്ടക്ഷരം(എങ്ങിനെയെന്നു പിന്നീട് വിശദീകരിക്കും) എന്നും അതിനെ വിളിക്കാം.
ഇനി അ ഇ ഇവയെ മുന്‍ നിറുത്തി (വേണമെങ്കില്‍ ഉ എ ഇവയെക്കൂടി ഉള്‍പ്പെടുത്തിക്കൊള്ളൂ) ഏതാനും generalizations വഴി സ്വരങ്ങളുടെ ചില സ്വഭാവവിശേഷങ്ങളെ define ചെയ്യാം. പിന്നീട് ഈ വിശേഷതകള്‍ സ്വരമാലയിലെ [...]

൨.സ്വരം – നിര്‍വചനം

ഒന്നാം സ്വരം: അ.ഒരു random selection പോലെയായിരുന്നു ഒരക്ഷരം(ആ) ആദ്യമായി പരിശോധനക്കെടുത്തത്. ഇതിനു മുമ്പുള്ള സ്വരമാണല്ലോ അ. അതായത് ഒന്നാം സ്വരം (ഒന്നാം അക്ഷരം). പുരോഗതി ‘ക്രമേണ’യായായിരിക്കണം, അതിനൊരു ‘ക്രമം‘ ആവശ്യമാണു്.പഠിക്കുന്ന ഒബ്ജെക്റ്റ്കളെ ക്രമനംബര്‍കൊണ്ട് മാര്‍ക് ചെയ്യണം.അ ആ ഇ ഈ ഉ ഊ ഋ ൠ ഌ ൡ എ ഏ ഐ ഒ ഓ ഔ അം അ:1 2 3 4 5 [...]