൪.സ്വരനിരീക്ഷണം

1.അ ….2.ആ-1ഇല്‍നിന്നു വിഭിന്നമായ വേറൊരു സ്വരമല്ല ഇതെന്നു മുമ്പു കണ്ടു കഴിഞ്ഞു.3.ഇ-…4.ഈ- 2നെ സ്വരമല്ല എന്നു വിധിച്ച അതേ കാരണത്താല്‍, ഇ യില്‍ നിന്നു വിഭിന്നമായ വേറൊരു സ്വരമല്ല ഇത്.5.ഉ-(1) മുതല്‍ (8)ടെസ്റ്റുകള്‍ പാസ്സായി ഇതും ഒരു സ്വരമെന്ന status നിലനിറുത്തുന്നു.6.ഊ- 2,4 ഇവയേപ്പോലെതന്നെ ഇതും, 5ഇല്‍നിന്നു ഭിന്നമായ ഒസ്വരമല്ല എന്നു വ്യക്തമാകുന്നു7.ഋ- ഇത് ഒരു അസാധാരണ പ്രതിഭാസമാണെന്നു കാണുക. ഉചാരണം 12ആം സ്വരത്തില്‍ തുടങ്ങി ഒരു വ്യഞ്ജനത്തില്‍ എത്തി അവിടെനിന്നു 5ആം സ്വരത്തിലവസാനിക്കുന്നു.അതായത് ഇതൊരു ശുദ്ധ [...]