൧.മുഖവുര

മലയാളം എഴുതുകയും വായിക്കുകയും ചെയ്യുന്ന, കേള്‍ക്കുകയും പറയുകയും ചെയ്യുന്ന എ ല്ലാ മലയാളികളും ഇവിടെ ഒരു ചറ്ച്ചയില്‍ പങ്കെടുക്കണമെന്നു് ആശിക്കുന്നു. ദീറ്ഘമായ ലേഖനങ്ങള്‍ എഴുതിവിട്ടാല്‍ വായിക്കാന്‍ ആളില്ല എന്നു വ്യക്തം.അതുകൊണ്ട് എന്റെ സുഹൃത്ത് സിബു താല്പര്യപ്പെട്ടതുപോലെ വിഷയം ഒരു ബ്ലോഗ്ഗില്‍ അവതരിപ്പിക്കുവാന്‍ ശ്രമിക്കുകയാണു്
വള്രെയധികം പുതിയ ആശയങ്ങളാണു ചറ്ച്ചക്കു വക്കുന്നതു്. ഒന്നു മറ്റു പലതിനോടും ബന്ധപ്പെട്ടുകിടക്കുന്നതയി ക്രമേണ ബോദ്ധ്യപ്പെടും. ചറ്ച്ചക്കു സൌകര്യ ത്തിനുവേണ്ടി കൊച്ചുകൊച്ചാശയങ്ങള്‍ അവതരിപ്പിക്കാം
അഭിപ്രായങ്ങളും നിറ്ദ്ദേശങ്ങളും വിമറ്ശനങ്ങളും ലോഭംകൂടാതെ എഴുതണമന്നു അഭ്യറ്ഥിക്കുന്നു
Focus: “ആ”

ഉച്ചാരണം നമുക്കറിയാം. ഇതൊരു സ്വരമാണോ [...]

Alphabetic Order-Malayalam

ALPHABETIC ORDER
Order is the most fundamental requirement for anything to be intelligible, basic in any intellectual activity or function. Alphabetic order is inevitable in any list of written material, the importance of which does not need explanation.
Now how well does it work in Malayalam?
We are well aware that there is no such thing as alphabetic [...]